MINI SCREENചാനല്‍ ലോഗോ മുതല്‍ അക്ഷരങ്ങളുടെ ആകാരം വരെ സമ്പൂര്‍ണ അഴിച്ചുപണി; പുതിയ കാലത്തിനൊത്ത രൂപവും ഭാവവും നേടി കൂടുതല്‍ സ്മാര്‍ട്ടായി; ബിബിസി ഉള്‍പ്പെടെ രാജ്യാന്തര ടിവി ചാനലുകള്‍ക്കു രൂപവും ഭാവവും നല്കിയ യുകെ ട്വിന്‍ അസോഷ്യേറ്റ്സിനെ രംഗത്തിറക്കി; ചാനല്‍ യുദ്ധം മുറുകിയതോടെ മാറ്റങ്ങളുമായി മനോരമന്യൂസ്സ്വന്തം ലേഖകൻ9 Jun 2025 2:51 PM IST